പുത്തൻ രൂപശൈലിയില്‍ പുതിയ അമേസ്

2018 ഓട്ടോ എക്സ്പോയിൽ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ച മിക്യ മോഡലുകളും ഇപ്പോൾ ലഭ്യമായിക്കോണ്ടിരിക്കുകയാണ്. ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ അവതരിപ്പിക്കുന്നത് രണ്ടാം തലമുറയില്‍ പെട്ട ആൾ ന്യൂ ഹോണ്ടാ അമേസിനെയാണ്. 2013ൽ ഈ വാഹനത്തെ അവതരിപ്പിക്കുമ്പോൾ ഉണ്ടായിരുന്നതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാക്കിയിറക്കിയിരിക്കുന്ന ഈ വാഹനത്തേയും ഇതിന്റെ പുതുമകളുമാണ് ഇന്ന് കണ്ടു മനസിലാക്കുന്നത്