സവിശേഷതകളുമായി ടോയോട്ട യാരിസ്

2018ലെ ഓട്ടോ എക്സ്പോയിലായിരുന്നു ടോയോട്ടാ യാരിസ് എന്നൊരു വാഹനത്തെ ഇന്ത്യൻ വിപണിക്കായി പരിചയപ്പെടുത്തുന്നത്. ഈ വാഹനം തന്നെയായിരുന്നു ഓട്ടോ എക്സ്പോയുടെ ശ്രദ്ധാകേന്ദ്രവും. പിന്നീട് കേരളത്തിലായിരുന്നു വന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ടൊയോട്ട ഈ വാഹനത്തെ ഇന്ത്യൻ വിപണിക്ക് പരിചയപ്പെടുത്തുന്നത്. യാരിസിനെയാണ് ഓട്ടോ എക്സ്പോയിൽ ഇന്ന് പരിചയപ്പെടുത്തുന്നത്.