സുരക്ഷയിൽ പുതുമകളുമായി വോൾവോ ‘എക്സ്.സി 40’

സുരക്ഷയ്ക്കൊപ്പം ആഡംബരങ്ങളും വാഹനങ്ങളിൽ ഉൾകോള്ളിച്ചിറക്കുന്ന വാഹന നിർമാതാക്കളാണ് വോൾവോ. ഇവർ ലോക വാഹന വിപണിയില്‍ തന്നെ ഒരുപാട് സുരക്ഷാ സവിശേഷതകൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. വോൾവോയുടെ ‘എക്സ്.സി 40’ എന്ന എറ്റവും പുതിയ എസ്.യു.വിയുടെ വിശെഷങ്ങളാണ് ഫാസ്റ്റ് ട്രാക്കിൽ. ഈ വാഹനത്തിന്റെ  പവറും പെർഫോമൻസും പരിശോധിക്കുകയും കൂടാതെ വോൾവോയുടെ മുൻപത്തെ മോഡലായ  ‘എക്സ്.സി 60’യെകാൾ എന്തൊക്കെ പുതുമകളാണ് വരുത്തിയിരിക്കുന്നതെന്ന് മനസിലാക്കുകയാണ് ഫാസ്റ്റ് ട്രാക്കിലൂടെ