പുത്തൻ ഫീച്ചറുകളുമായി എക്സ് യു വി 5OO- ഫാസ്റ്റ് ട്രാക്ക്

മഹിന്ദ്ര ആന്റ് മഹിന്ദ്ര എക്സ് യു വി ഫൈവ് ഡബിള്‍ ഒ എന്ന വാഹനത്തെ ഗ്ലോബലി അൺവെയിൽ ചെയ്യുന്നത് പൂനൈയിലെ ഒരു ഹോട്ടലിൽ വച്ചാണ്. ഈ വാഹനം പുറത്തിറങ്ങിയപ്പോൾ ഇതിന്റെ വില കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. പതിനൊന്ന് ലക്ഷം രൂപയ്ക്കാണ് ഇത്രയും ലക്ഷ്വറിയായ വാഹനം ഇന്ത്യൻ വിപണിയില്‍ ആദ്യം അവതരിപ്പിച്ചത്. അതിനു ശേഷം പല മാറ്റങ്ങളും വരുത്തി. എക്സ് യു വി ഫൈവ് ഡബിൾ ഒ യുടെ എറ്റവും പുതിയ ഫീച്ചേഴ്സോടു കൂടിയ വാഹനം ഇത്തവണ ഫാസ്റ്റ് ട്രാക്കിൽ പരിചയപ്പെടുത്തുന്നത്.