ഹോണ്ട എക്സ് ബ്ലേഡ് വിപണിയിൽ- ഫാസ്റ്റ് ട്രാക്ക്

2018 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ വാഹനങ്ങളെല്ലാം വിപണിയിലെത്തിത്തുടങ്ങി. ഇത്തരത്തിൽ വിപണിയിലെത്തിയ വാഹനമാണ് ഹോണ്ട എക്സ് ബ്ലെയിഡ്. 160 സിസി വിഭാഗത്തിലാണ് ഈ വാഹനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 120 സിസി വിഭാഗത്തിൽ ഹോണ്ടയുടെ നിരവധി വാഹനങ്ങളുണ്ട്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടിയാണ് ഈ വാഹനം ഇറക്കിയിരിക്കുന്നത്. ഈ വാഹനമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്