സവിശേഷതകളുമായി ബിഎംഡബ്ല്യൂ ഗ്രാൻ ടുരിശ്മോ

ഫാസ്റ്റ് ട്രാക്കിന്റെ ഈ അധ്യായത്തിൽ തിരഞ്ഞെടുത്തിരിക്കുന്ന വാഹനം ബിഎംഡബ്യുവിന്റെ ഏറ്റവും പുതിയ മോഡലാണ്. ബിഎംഡബ്ല്യൂ ഗ്രാൻ  ടുരിഷ്മോ ആണ് ഇത്തവണ ടെസ്റ്റ് ഡ്രൈവിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബരത്തിനായും ഡ്രൈവിംഗിനായും സുഖപ്രദമായ ഈ വാഹനത്തേയെും കുറച്ചുകാഴ്ചകളുമാണ് ഇത്തവണത്തെ ഫാസ്റ്റ് ട്രാക്കിലുള്ളത്.