നിരത്തിൽ താരമാകാൻ ലക്സസ് എൻ.എക്സ് 300 എച്

ചുരുങ്ങിയ കാലം കൊണ്ട് ആറോളം വാഹനങ്ങളെ ഇന്ത്യൻ വാഹന വിപണിക്കായി പരിചയപ്പെടുത്തിയ വാഹന നിർമാതാക്കളാണ് ജപ്പാൻ ആഡംബര വാഹന നിർമാതാക്കളായ ലക്സസ്. ഇവർ എസ് യു വി ആയും സെഡാൻ ആയും നിരവധി വാഹനങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ ഇവർ ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന ക്രോസ്സ് ഓവർ വാഹനത്തെയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്തുന്നത് എൻ എക്സ്  300  എച് . എച്ചിനെ സൂചിപികുനത് ഹൈബ്രിഡ് എന്ന സാങ്കേതികതയാണ് . ഇതേ വിഭാഗത്തിലെ മറ്റു വാഹനങ്ങളിൽ നിന്ന് എന്തൊക്കെ പുതുമകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇവ എങ്ങനെയൊക്കെ നമുക്ക് ഉപകാരപ്രദമാകും എന്ന് മനസിലാക്കി തരികയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ.