വാഹന രംഗത്ത് വിപ്ലവവുമായി ഓട്ടോ എക്സ്പോ 2018

ഫാസ്റ്റ് ട്രാക്കിൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് പതിനാലാമത് ഓട്ടോ എക്സ്പോ വിശേഷങ്ങളാണ്, വരും ദിവസങ്ങളിലും വരും വർഷങ്ങളിലും ഏതൊക്കെ വാഹനനിര്മാതാക്കൾ ഏതൊക്കെ പുതിയ മോഡലുകളെ അവതരിപ്പിക്കുന്നു, അല്ലെങ്കിൽ വാഹന രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കി തരികയാണ് ഈ ഓട്ടോ എക്സ്പോയിലൂടെ.