കാലാനുസൃത മാറ്റങ്ങളുമായി പസാറ്റ്

ഫോക്സ് വാഗൻ ഗ്രൂപ്പിന്റെ അതിനതയിലാണ് ഇന്ന് നമ്മുടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മിക്യ ലക്ഷുറി വാഹനങ്ങളും. എന്നാൽ ഇവരുടെതന്നെ ലക്ഷുറി ബ്രാൻഡിൽ അവതരിപ്പിച്ച വാഹനമായിരുന്നു ഫോക്സ് വാഗൻ പസാറ്റ്  എന്നത്. ഇവർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ എത്തിച്ച ഒരു മോഡൽ കൂടിയായിരുന്നു പസാറ്റ്.  പസ്സാട്ടിന്റ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ഒരു മോഡൽ കൂടെ അവതരിപ്പിച്ചിരിക്കുന്നു. ആധുനികമായ ഒരുപാട് സവിശേഷതകളും സാങ്കേതിക തികവിലുമാണ്  ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നതും. ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്തുന്നത്.