വാഹന പ്രേമികൾക്ക് ആവേശമായി പീറ്റ്‌സ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്

പീറ്റ്‌സ് എന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസിലേക്ക് ഓടി എത്തുന്നത് പവറും പെർഫോമൻസും ആണ്. നിലവിലുള്ള വാഹനങ്ങളുടെ പവറിലും  പെർഫോമൻസിലും മാറ്റങ്ങൾ വരുത്തി അതിനെ അതിന്റെതായ രീതിയിൽ മോഡിഫൈ ചെയ്യുന്ന ഒരു ഓട്ടോ മോട്ടീവ് ആണ് പീറ്റ്‌സ്  . ഈ പീറ്റ്‌സ്  പെർഫോമൻസ് വാഹനങ്ങൾക്ക് വേണ്ടി സൂപ്പർ കാറുകളുടെ ഒരു എക്സിബിഷൻ സങ്കടിപ്പിക്കുകയുണ്ടായി. പീറ്റ്‌സ് ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന പേരിൽ സങ്കടിപ്പിക്കുന്ന ഈ ഓട്ടോ എക്സ്പോ ഇന്ത്യയിലെതന്നെ ഏറെ ശ്രദ്ധേയമായ ഓട്ടോ എക്സ്പോ ആണ്. ഇന്ത്യയിലെ അകത്തുനിന്നും പുറത്തുനിന്നും ഉള്ള പല വിദേശ വാഹന നിർമാതാക്കളും ഇതിൽ പങ്കെടുക്കുന്നു എന്നതും വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഈ പരിപാടിയുടെ വിശദമായ ഒരു അവലോകനമാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ