പോരായ്മകൾ മറികടന്ന് സ്കോർപിയോ

ഇന്ത്യൻ വാഹന വിപണിയിലേക്ക് ഏവരുടെയും ശ്രദ്ധയാകർഷിച്ചുപറ്റുന്ന ഒരു രീതിയിൽ അവതരിപ്പിച്ച വാഹനമായിരുന്നു മഹീന്ദ്രയുടെ സ്കോർപിയോ എന്ന ഒരു മോഡൽ 2002ൽ ഈ വാഹനം അവതരിപ്പിച്ചപ്പോൾ സെരിക്കും എല്ലാ വാഹന നിര്മാതാക്കളെയും ഞെട്ടിക്കുന്ന ഒരു ഡിസൈൻ മികവിലാണ് ഈ വാഹനം എത്തിയതും, ഇപ്പോൾ ഈ വാഹനത്തെ വീണ്ടും പുതിയതായി അവതരിപ്പിച്ചിരിക്കുകയാണ്, ഇത്രെയും കാലത്തേ ഈ വാഹനത്തിന്റെ പോരായിമകൾ എല്ലാം നികത്തി ഇറക്കിയിരിക്കുന്ന ഒരു വാഹനം എന്ന ഒരു പ്രതീക്ഷയിലാണ് ഈ വാഹനത്തെ നോക്കികാണുന്നത് . മാറ്റങ്ങളുമായി അവതരിപ്പിച്ചിട്ടുള്ള പുതിയ മഹീന്ദ്ര സ്‌കോർപിയോയുടെ വിശേഷങ്ങൾ കാണാം.