സുരക്ഷ വർധിപ്പിച്ച് വോൾവോ XC60

സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹന നിർമാതാക്കളാണ് വോൾവോ, ലോകത്തെ മിക്യ വാഹനങ്ങളിലെയും സുരക്ഷാ സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും ഇവർതന്നെയാണ്. ഇപ്പോൾ ഇന്ത്യയിൽ ഇവർ വളരെയധികം സജീവമാകുകയാണ്. ഒരുപാട് വേരിയന്റുകൾ ഇവർ ഇതിനോടകം ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിട്ടുണ്ട് XC60  എന്ന മോഡലിനെ ഇവർ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പൂർണമായും പുതിയരൂപത്തിലും പുതിയ ഭാവത്തിലും ഈ വാഹനത്തെ ഇവർ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ വാഹനത്തിന്റെ വിശേഷങ്ങളാണ് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപെടുത്തുന്നത്