പരിഷ്ക്കാരിയായി ഫോഡ് ഇക്കോ സ്പോർട്ട്

 2012 ൽ ആണ് ഫോർഡ് ഇന്ത്യയിൽ നാലുമീറ്ററിൽ താഴെയുള്ള ഒരു കോംപാക്ട് എസ് യു വി അവതരിപ്പിക്കുന്നത്,   ഫോഡ് ഇക്കോ സ്പോർട്ട്, നിരത്തിലിറങ്ങിയവെള മുതൽ ഇന്നുവരെ ഈ വാഹനം നിറത്തിൽ സജീവമാകുകയാണ്, ഇപ്പോൾ ഈ വാഹനത്തെ വീണ്ടും പരിഷ്കരിച്ച് ഇറക്കിയിരിക്കുകയാണ്, പഴയതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാക്കി ഇറക്കിയ ഈ വാഹനത്തെ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്തുന്നത് 

കൂടാതെ ജപ്പാൻ വാഹന നിർമാതാക്കളായ ഹോണ്ടയുടെ 125 സിസി വിഭാഗത്തിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ ഗിയർ ലെസ്സ് വാഹനമായ ഹോണ്ട ഗ്രാസിയയുടെ വിശേഷങ്ങളും ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടാം