കരുത്തുകാട്ടി പോളോ ജി.ടി.ഐ

Thumb Image
SHARE

വാഹനരംഗം ഇന്ന് പല പരീക്ഷണങ്ങൾക്കും വിധേയമായിട്ടാണ് മുന്നോട്ടുപോകുന്നത്, ചിലർ പുതിയ എൻജിൻ ഘടിപ്പിച്ച വാഹനങ്ങളെ ഇറക്കുന്നു മറ്റുചിലർ വളരെ പവർഫുൾ ആയ എൻജിൻ ചെറുകാറുകളിൽ ഘടിപ്പിച്ച് ഇറക്കുന്നു. ഇത്തരത്തിൽ ഏതു വാഹനത്തിന്റ പരീക്ഷണങ്ങളും ഏതു വാഹനങ്ങളെയും ആദ്യം നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഫാസ്റ്റ് ട്രാക്ക് 

വാഹന പ്രേമികൾ എല്ലാവരും തന്നെ വേഗതയെ അല്ലെങ്കിൽ പവറും പെർഫോമൻസും ഉള്ള വാഹനങ്ങളെ ഏറെ ഇഷ്ട്ടപെടുന്നവരാണ്, പലപ്പോഴും പല വാഹന നിർമാതാക്കളും വാഹനങ്ങൾ ഇറക്കിയശേഷം അതിനെ റീമാപ്പ് ചെയ്തും അല്ലാതെയുമൊക്കെ പലരും വാഹനങ്ങളെ ഉപയോഗിക്കാറുണ്ട് എന്നാൽ ഫോസ്‌വാഗൻ എന്ന വാഹന നിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ ഹാച്ച് ബാക്ക് വാഹനമായിരുന്നു പോളോ എന്നത് . ഈ പോളോയുടെ ഏറ്റവും പവർഫുൾ ആയ വാഹനത്തെ ഇവർ വീണ്ടും അവതരിപ്പിക്കുകയാണ്  പോളോ ജി ടി ഐ 1800 സി സി യിൽ പെടുന്ന ഒരു വാഹനമാണ് ഇത്. നോർമൽ   പോളോയുടെ ഡിസ്പ്ലേസ്‌മെന്റിലും കൂടുതൽ പവറിൽ ഒരു സ്പോർട്സ് കാർ ഉപയോഗിക്കുന്ന അതെ രീതിയിൽ കൊണ്ടുപോകാൻ കഴിയുന്ന ഒരു വാഹനമാണ് പോളോ ജി ടി ഐ. ഈ വാഹനത്തിന്റെ പവറും പെർഫോമൻസും പരിശോധിക്കുകയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ . 

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.