ഹിമാലയൻ സ്പിറ്റി വാലി എസ്‌കേപ്പ്

മഹേന്ദ്രയുടെ മോട്ടോർ സ്പോർട്ട് വിഭാഗമാണ് മഹേന്ദ്ര അഡ്വഞ്ചേഴ്സ്. ഇവർ മോട്ടോർ സ്പോർട്ട്സിനെ പ്രമോട്ട് ചെയ്യുന്നതിൻറെ ഭാഗമായി ഒരുപാട് ഇവൻറ് സംഘടിപ്പിക്കാറുണ്ട്.അത് ഓഫ്‌റോഡിൻറെ ഭാഗത്തായാലും ശരി അതേപോലെതന്നെ എക്സ്പിരേഷനായാലും ശരി ടി എസ് ഡി റാലി ആയാലും ശരി.ഇതിൽ മിക്ക ഇവൻറ്കളും നമ്മളും പാർട്ടിസിപ്പേറ്റു ചെയ്തിട്ടുണ്ട് അതുപോലെ തന്നെ പങ്കെടുത്തിട്ടുമുണ്ട്. എന്നാൽ ഇന്ന് നമ്മൾ പങ്കെടുക്കാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു ഇവൻറ്ലാണ്. ഹിമാലയൻ സ്പിറ്റി വാലി എസ്‌കേപ് 2017 .ശരിക്കും സാഹസികത നിറഞ്ഞ ഒരു ഡ്രൈവ് ആണിത്.