ഓഫ്റോഡിന്റെ സ്വന്തം ഖൂർഖ

SHARE

പഴയ ഖൂര്‍ഖയെ തിരികെക്കൊണ്ടുവരാനുള്ള പരിപാടിയിലാണ് ഫോഴ്സ് മോട്ടോഴ്സ്. ഒരു വര്‍ഷം മുന്‍പ് നിരത്തിലിറക്കിയ ഫോഴ്സ് വണ്‍ എസ്‍യുവി വിപണിയില്‍ തരംഗമൊന്നുമായില്ലെങ്കിലും നിരൂപകപ്രശംസ നേടിയിരുന്നു. ഡൈംലറിന്‍റെ എന്‍ജിനും ചൈനീസ് കമ്പനിയില്‍ നിന്ന് കടംകൊണ്ട മികച്ച ശരീരഭംഗിയുമായി വന്ന ഫോഴ്സ് വണ്‍ എസ്‍യുവി കമ്പനിയിലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. 2.8 ലിറ്ററിന്‍റെ എന്‍ജിനുമായാണ് ഈ എസ്‍യുവി എത്തിയത്. ഓഫ്റോഡുകൾക്ക് അനുയോജ്യമായ ഖൂർഖയുടെ വിശേഷങ്ങൾ. 

MORE IN Fasttrack
SHOW MORE