ചേച്ചിയുടെ ഭര്‍ത്താവ് ക്രൂരനായ നിമിഷം; ഹരികൃഷ്ണയുടെ അരുംകൊലയുടെ കഥ

crime-story
SHARE

ഹരി കൃഷ്ണ കാത്തിരുന്ന് കിട്ടിയ ജോലിയായിരുന്നു ആലപ്പുഴ മെഡിക്കല്‍കോളിലേത്. അതുകൊണ്ട് തന്നെ എന്തുകഷ്ടപ്പാട് സഹിച്ചും ജോലി നിലനിര്‍ത്തണമെന്നത് ആ പെണ്‍കുട്ടിയുടെ വാശിയായിരുന്നു. എല്ലാദിവസവും വീട്ടിലെത്തും. അന്നും പതിവുപോലെ അമ്മയോട് യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ജോലിക്ക് പോയതായിരുന്നു ഹരികൃഷ്ണ. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടല്‍. 

തങ്കിക്കവലയിലെത്തി അവിടെ വെച്ചിരിക്കുന്ന സൈക്കിളില്‍ വീട്ടിലേക്ക്. അതായിരുന്നു പതിവ്. അല്ലെങ്കില്‍ ഹരികൃഷ്ണയുടെ സഹോദരിയുടെ ഭര്‍ത്താവ് ഉണ്ണി ഹരികൃഷ്ണയെ ബൈക്കില്‍ വീട്ടിലെത്തിക്കും. അന്ന് രാത്രി ആയതുകൊണ്ട് അങ്ങനെ സംഭവിക്കുമെന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടല്‍.

രതീഷിന്‍റെ വീട്ടിലെത്തി നടത്തിയ അന്വേഷണം ഫലം കണ്ടില്ല. അപ്പോള്‍ സമയം പതിനൊന്നുകഴിഞ്ഞു. രതീഷിനെ നിരന്തരമായി വിളിച്ചെങ്കിലും മറുപടിയില്ല. ഹരികൃഷ്ണയുടെ ഫോണും അടിക്കുന്നുണ്ടായിരുന്നു. അതോടെ സംശയം ഉടലെടുത്തു. രാത്രി തന്നെ അന്വേഷണം തുടങ്ങി. കാണാം ക്രൈംസ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...