തിരുവനന്തപുരത്ത് ഒരു വിദ്യാർത്ഥി സമരം നടന്നു. ഒരു കോളേജ് മാനേജ്മെൻറിനെതിരെ. പ്രമുഖ സംഘടനയായ എസ്എഫ്ഐ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ച് സമരത്തിൽ നിന്ന് ആദ്യമെ പിൻമാറി. മറ്റെല്ലാ സംഘടനകളും സംയുക്ത വേദിയുണ്ടാക്കി സമരം തുടർന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മറ്റു സംഘടനകൾക്കു വിജയം അവകാശപ്പെട്ട് പിൻമാറേണ്ടി വന്നു. സത്യത്തിൽ നാട്ടിൽ വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോ അക്കാദമി സമരം തന്നെ ഒരു തമാശയായിരുന്നു. മുല്ലപ്പൂ വിപ്ളവവും നിർഭയ സമരവും ജെല്ലിക്കട്ട് സമരവുമൊക്കെയായി രാജ്യത്തിൻറെ പല ഭാഗത്തും വലിയസമരങ്ങൾ യുവാക്കൾ ഏറ്റെടുത്തു വിജയിപ്പിക്കുകയയാണ്. അതിനിടയിലാണ് ഒരു കേളേജിലെ വിദ്ധ്യാർഥികൾ മാത്രമേറ്റെടുത്ത ലോ അക്കാദമി സമരം അതുകൊണ്ടുതന്നെ ഐതിഹാസിക സമരരമായും മറ്റും വിശേഷിപ്പിക്കുന്നത് കടന്നകൈയ്യാണ്. പക്ഷേ ലോ അക്കാദമി സമരം. അതുകൊണ്ടുതന്നെ ആ സമരത്തെ ഐതിഹാസിക സമരമായും മറ്റും വിശേഷിപ്പിക്കുന്നത് കടന്ന കൈയ്യാണ്. പക്ഷേ ലോ അക്കാദമി പരിസരത്തേക്ക് ഞങ്ങളൊന്നുപോയി. സമരക്കാരെയോ സമരമോ കാണാനല്ല. ഒരു പിള്ളയെക്കുറിച്ചറിയാൻ. അതെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഏതോ ഒരു പിള്ളയെക്കുറിച്ചറിയാൻ.
- Home
- Choondu Viral
- ഏതോ ഒരു പിള്ളയുടെ കഥ
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?