തിരഞ്ഞെടുപ്പ് കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു നരേന്ദ്രമോദിയുടെ സൊമാലിയ പ്രസ്താവന. നവമാധ്യമങ്ങളുൾപ്പടെ ചർച്ചയാക്കിയതാണിത്. കേരളത്തിലെ പട്ടികവർഗകാർക്കിടയിലെ ശിശുമരണനിരക്കിനെയാണ് മോദി സൊമാലിയയോട് ഉപമിച്ചത്. എന്നാൽ യു.ഡി.എഫും എൽ.എഡി.എഫും നവമാധ്യമങ്ങളും നന്നായി ആഘോഷിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ആദിവാസികളുടെ ജീവിതസാഹചര്യങ്ങളറിയാൻ അട്ടപാടിയിലേക്ക് ചൂണ്ടുവിരലിന്റെ യാത്ര.