രോഷം തീർക്കാനും, ആളുകളെ ആക്ഷേപിക്കാനും ഉപയോഗിക്കുന്നവയാണ് തെറിവാക്കുകൾ . തെറിവാക്കുകളുടെ രാഷ്ട്രീയമാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ മാഗസിൻ , വിശ്വ വിഖ്യാതമായ തെറി, പരിശോധിച്ചത്. തെറിയായും, നെഗറ്റീവായും ഉപയോഗിക്കുന്ന വാക്കുകളിൽ പലതും ദലിതർക്കും, സ്ത്രീകൾക്കും, ലൈംഗികന്യൂനപക്ഷങ്ങൾക്കും എതിരാണെന്നാണ് മാഗസിൻ പറഞ്ഞുവെക്കുന്നത്. മാഗസിനോട് വിയോജിച്ച എബിവിപി പ്രവർത്തകർ അത് കത്തിക്കുകയും, രാജ്യവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അണിയറ പ്രവർത്തകർക്കെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൂണ്ടുവിരൽ.
- Home
- Choondu Viral
- തെറിയുടെ രാഷ്ട്രീയവുമായി 'വിശ്വവിഖ്യാതമായ തെറി'
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?