സാന്പ്രദായികമായ രാഷ്ട്രീയ വ്യവസ്ഥ. പരന്പരാഗതമായ കലാ സാംസ്കാരിക പ്രവർത്തനം. കണ്ടു ശീലിച്ച വ്യവസ്ഥാപിതമായ സമര രീതികൾ. അതിനു പുറത്തുള്ളതെന്തും സംശയത്തോടെ വീക്ഷിക്കുകയാണ് ഭരണകൂടവും പോലീസും. സംശയത്തോടെ വീക്ഷിക്കുന്നു എന്നു മാത്രമല്ല അതിനെ വിദ്വംസക പ്രവർത്തനമായി രാജ്യദ്രോഹമായി കാണുകയും ചെയ്യുന്നു. സമീപകാലത്ത് അത്തരം ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഏറ്റവും ഒടുവിലത്തെ ഒന്നോ രണ്ടോ ഉദാഹരണങ്ങളിലൂടെയാണ് ഇത്തത്തെ ചൂണ്ടുവിരൽ ഈ വിഷയത്തിലേക്ക് കടക്കുന്നത്.
- Home
- Choondu Viral
- പോലീസ് രചിക്കുന്ന കേരളം
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?