കൊക്ക കോള വീണ്ടും പ്ലാച്ചിമടയിലേക്ക്; കുടപിടിച്ച് മുഖ്യമന്ത്രി

choondu-viral-17
SHARE

ഒന്നര ദശാബ്ദക്കാലം മുൻപ് പൂട്ടിപ്പോയതാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി. കേരളത്തിന്റെ സമരചരിത്രം അറിയുന്നവർക്കും മനുഷ്യരുടെ അതിജീവനവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തവർക്കും സുപരിചിതമാണ് പ്ലാച്ചിമട. ലോകത്തിന്റെ സമരചരിത്രത്തിൽ തന്നെ ഇടം നേടിയ സ്ഥലം.  പ്ലാച്ചിമടയിൽ നിന്നാണ് ഈ ലക്കം ചൂണ്ടുവിരൽ. അതിനൊരു കാരണമുണ്ട്. അതിജീവനത്തിനുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങി പോരാടിയപ്പോഴാണ് ലോകത്തിലെ ഒരു ഭരണാധികാരിക്ക് മുന്നിലും കീഴടങ്ങാത്ത കമ്പനിക്ക് ഗേറ്റും പൂട്ടി മടങ്ങേണ്ടി വന്നത്. എന്നാല്‍ ഇന്നിതാ, മുഖം മിനുക്കി പിൻവാതിലിലൂടെ കൊക്ക കോള പ്ലാച്ചിമടയിലേക്ക് തിരികെയെത്താൻ ശ്രമിക്കുകയാണ്. 

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...