‘മരട്’ കാലത്ത് മറക്കരുത് ഈ കുടിയിറക്കലുകള്‍..!

Choondu-Viral_Maradu
SHARE

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കുകയാണ്. മുഖ്യധാരാ പാര്‍ട്ടികളത്രയും ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകട്ടെ എല്ലാകാലത്തും കുടിയിറക്കപ്പെട്ടവര്‍ക്ക് ഒപ്പമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ഒപ്പമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മൂലമ്പിള്ളി അടക്കമുള്ള കുടിയിറക്കലുകളിലേക്കുള്ള തിരിഞ്ഞുനടത്തമാണ് ഈ ചൂണ്ടുവിരല്‍.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...