അയല്‍വാസികളായി മരങ്ങളും മൃഗങ്ങളും മാത്രം; കഥയല്ല, ഇത് ജീവിതം...

choonduviral
SHARE

അയല്‍വാസികളായി മരങ്ങളും മൃഗങ്ങളും മാത്രം.... അങ്ങനെയാരെങ്കിലും ജീവിക്കുമോ? അങ്ങനെയുണ്ട്... ബോധ്യപ്പെട്ടു. അപ്പുക്കുട്ടനാശാനും രുഗ്മിണിയമ്മയും. ചെറിയ മനുഷ്യരുടെ, നിസ്വരായ ഈ ചെറിയ മനുഷ്യരുടെ ജീവിതകഥ.......

പന്തളത്ത് നിന്ന് കുടിയേറിയവരാണ് അപ്പുക്കുട്ടനാശാനും രുഗ്മിണിയും. മറ്റനേകം പേരോടൊപ്പം. അധ്വാനിച്ചുജീവിക്കാന്‍ ഇത്തിരി മണ്ണ് തേടിയായിരുന്നു പലായനം. അവരുടെ കഥയിലേക്ക്...

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...