മലയാളികൾ മാഹിയോട് ചെയ്യുന്നത്

choondu-viral-mahi
SHARE

മാഹിയിൽ നിന്നാണ് ഇത്തവണ ചൂണ്ടുവിരൽ. മാഹിയിലെ ജനസംഖ്യ 40000ൽ താഴെയാണ്. മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള നിയമം കൊണ്ടുവന്നിരിക്കുകയാണ് മാഹിയിൽ. മലയാളി വിചാരിച്ചാൽ മാത്രം തീർക്കാൻ കഴിയുന്ന മാഹിക്കാരുടെ പരാതിയാണ് ഇൗലക്കം ചൂണ്ടുവിരലിൽ.

MORE IN CHOONDU VIRAL
SHOW MORE
Loading...
Loading...