മാലിന്യസംസ്കരണം; അവിടെയൊക്കെ ഇങ്ങനെയാണ്, ഇവിടെയോ?

choondu-viral
SHARE

പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ജീവിതനിലവാര സൂചികകളോടാണ് കേരളത്തെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത്. പല കാര്യങ്ങളിലും അത് ശരിയുമാണ്. മാലിന്യസംസ്കരണം, പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം പോലെയുളള കാര്യങ്ങളില്‍ പക്ഷെ, കേരളം സമ്പൂര്‍ണപരാജയമാണ്.

വിദേശരാജ്യങ്ങളോട് മല്‍സരിക്കാനുളള ഒരു ശേഷിയും വെയ്സ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തില്‍ കേരളത്തിനില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളിലൂടെ അത് ചൂണ്ടിക്കാട്ടാനാണ് ഈ ലക്കം ചൂണ്ടുവിരല്‍ ശ്രമിക്കുന്നത്. ഒപ്പം വിദേശരാജ്യങ്ങളിലെ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ പരിചയപ്പെടാനും ശ്രമിക്കുന്നു.

MORE IN CHOONDU VIRAL
SHOW MORE
Loading...
Loading...