രാഹുലിനെ വീണ്ടും കാത്തിരിക്കുന്ന നാട്ടിലെ, വയനാട്ടിലെ തനതു മനുഷ്യരുടെ, ഏറ്റവും വലിയ പ്രശ്നം

wayanadu-choonduviral
SHARE

ഭൂസമരങ്ങൾ വയാടിനെ സംബന്ധിച്ചിടത്തോളം ഒട്ടും പുതിയ കാര്യമല്ല. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണ്, പരിഹാരമാകുന്നത് എന്നെന്ന് ആർക്കും പ്രവചിക്കാനാകില്ലെങ്കിൽ കൂടി. രാഹുൽ ഗാന്ധി മത്സരിച്ചിറങ്ങിയ വയനാടാണ്, രാഹുലിനെ വീണ്ടും കാത്തിരിക്കുന്ന വയനാടാണ്. വയനാടിൻറെ എല്ലാക്കാലത്തെയും ഏറ്റവും വലിയ പ്രശ്നം, വയനാട്ടിലെ തനതു മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നം, അതിനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. രാഹുലിൻറെ വരവ് ഇവർക്കു നൽകിയ കുറേ പ്രതീക്ഷകളുണ്ട്.... ‌‌

കാണാം ചൂണ്ടുവിരൽ...

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.