അരിയാഹാരം കഴിക്കുന്നവർ തിരിച്ചറിയണം ഹരിതവിപ്ലവത്തിന്റെ നേട്ടവും കോട്ടവും

choonduviral
SHARE

തിരുവല്ല പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കർഷകത്തൊഴിലാളികൾ മരിച്ചു. അരിയാഹാരം കഴിക്കുന്ന എല്ലാവരും ഇത് ഇരുന്ന് ചിന്തിക്കാൻ സമയമായി. ഈ വിഷയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

MORE IN CHOONDU VIRAL
SHOW MORE