ആവശ്യങ്ങളുടെ നീണ്ട പട്ടിക ഇല്ല പറയാൻ; 'കായൽ മാലിന്യമുക്തമാക്കണം'

choondu-viral
SHARE

കേരളത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ഒരുകാലത്ത് കമ്പവലകൾ കൊണ്ട് കായലിന്റെ ഇരുവശവും നിറഞ്ഞ സ്ഥലമാണ് അരൂർ. ഇന്ന് ഇവിടെ ഉപയോഗത്തിലുള്ളത് ഒന്നോ രണ്ടോ മാത്രമാണ്. 

ഇന്ന് ‌കായലിലെ മത്സ്യസമ്പത്ത് കുറഞ്ഞിരിക്കുന്നു. കായൽ പായലും മാലിന്യവും നിറഞ്ഞിരിക്കുന്നു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളാണ് ചൂണ്ടുവിരലില്‍.

വിഡിയോ കാണാം

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.