അവഗണിക്കപ്പെട്ടവരുടെ യാതനകൾ; ചൂണ്ടുവിരൽ നൂറാം എപ്പിസോഡിൽ

ചൂണ്ടുവിരൽ നൂറാം എപ്പിസോഡിൽ എത്തിനിൽക്കുകയാണ്, ഈ കാലയളവിൽ നിരവധി സാമുഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഈ പരിപാടിയിലൂടെ ജനങ്ങളുടെ മുന്‍പിൽ അവതരിപ്പിച്ചു.   ഇതിലെ ചില പ്രധാനപ്പെട്ട ഏടുകൾ കാണാം ഇന്ന്.