1000 ദിവസം പിന്നിട്ട് ജെയിംസിന്റെ സമരം- ചൂണ്ടുവിരൽ

ഒരിക്കൽ കൂടി ചൂണ്ടുവിരല്‍ വയനാട്ടിലാണ്. കളക്ട്രേറ്റിന് മുന്നിലെ ജെയിംസിന്റെ സമരപ്പന്തലിൽ. കഴിഞ്ഞ തവണ വിഷയത്തെ സമീപിച്ചപ്പോൾ അത് വൈകാരികമായിരുന്നു. വൈകാരികതയ്ക്ക് കുറവൊന്നുമില്ല. പക്ഷെ, ഇത്തവണ രേഖകൾ വച്ചാണ് സംസാരിക്കുന്നത്. എല്ലാ രേഖകളും കഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമാണ്. എല്ലാരേഖകളും വനംവകുപ്പിന് എതിരാണ്.