ആവേശകരമായ സ്ത്രീമുന്നേറ്റം

chondu-women-empowerment-t
SHARE

പൊസിറ്റിവായ ഒരു വിഷയത്തിലെക്കാണ് ചൂണ്ടുവിരൽ ഇന്ന് വിരൽ ചൂണ്ടുന്നത്. രാഷ്ട്രിയ സാമൂഹിക വിമർശനം മനപ്പൂർവം സംഭവിക്കുന്നതല്ല. കാലഘട്ടം ചൂണ്ടുവിരൽ പോലൊരു പരിപാടിയോട് ആവശ്യപെടുന്നതാണ്. അതിന്റെ അർഥം സമൂഹം മുന്നൊട്ട് വയ്കുന്ന നല്ല മാതൃകയിലെക്ക് വിരൽ ചൂണ്ടാന്‍ മടിയുണ്ടെന്നല്ല. പൊതു വിദ്യാഭ്യാസമെഖലകളിലെ നല്ല മാതൃകകളടക്കം വിരൽ ചൂണ്ടിയിട്ടുണ്ട്. 

ക്കോഴിക്കോട്ട് നിന്നാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ, വനിതാദിനമൊക്കെ കടന്ന് പോയ ആഴ്ചയായത് കൊണ്ട് സ്ത്രി ശാക്ക്തികരണത്തെ കുറിച്ചാണ് ഈ ആഴ്ച.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.