ബംഗാളിൽ നിന്നും പഠിക്കേണ്ടതും പഠിക്കുന്നതും

choondu-cpm-t
SHARE

(സി.പി.ഐ.എം) കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടി. അങ്ങിനെയാണ് നേതാക്കൾ അവകാശപ്പെടുന്നത്. ഒരുപാട് ജനങ്ങൾ ഈ പാർട്ടിയെ കുറിച്ച കരുതുന്നതും അങ്ങിനെയാണ്. ഈ പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുകയാണ് തൃശൂരിൽ. ദേശിയ സംസ്ഥന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ സമ്മേളനം. ഈ സമ്മേളനവും സമ്മേളനത്തിലെ ചർച്ചകളും കേരളത്തിന് പ്രതീക്ഷയാണോ നിരാശയാണോ നൽകുന്നത്. സി.പി.എമ്മിലേക്കും സി.പി.എമ്മിന്റെ സമ്മേളനത്തിലേക്കുമാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ  

MORE IN CHOONDU VIRAL
SHOW MORE