കേരളത്തിലുയരുന്ന ജാതിമതിലുകൾ

ജാതിയുടെ വേർതിരിവുകൾ തീർത്തും ഇല്ലാതായ സംസ്ഥാനമെന്നാണ് കേരളത്തെകുറിച്ച്  പലരും കരുതുന്നത്, ഇപ്പോഴും വിശ്വസികുനത്,  പന്തിഭോജനം  നടന്ന നാടാണ് , ക്ഷേത്രപ്രവേശന വിളംബരം വിപ്ലവകരമായി നടന്നു എന്ന് കരുതപ്പെടുന്ന നാടാണ് , തൊട്ടുകൂടായിമയും അയിത്തവും പൂർണമായും അവസാനിച്ചു എന്ന് പറയപ്പെടുന്ന നാട്. ഈ നാട്ടിൽ ജാതിയുടെ മതിൽ ഇപ്പോഴും മനുഷ്യനെ വേർതിരിക്കുന്നുണ്ടോ എന്നാണ് ഈ ആഴ്ച ചൂണ്ടുവിരൽ പരിശോധിക്കുന്നത് ; വടയമ്പാടി എന്ന സ്ഥലത്തുനിന്ന്