ഇവർക്ക് വേണം ഒരു കൈത്താങ്ങ്

choondu-28-01-t
SHARE

ചൂണ്ടുവിരൽ നൂറാമത്തെ എപ്പിസോഡിനോട് അടുക്കുകയാണ്, ഇതിനോടകം ഒരുപാട് ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാഷ്‌ടീയമായ വിഷയങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ. ഈ ആഴ്ച സ്വകാര്യമായ ഒരു സങ്കടമാണ്, അല്ലെങ്കിൽ സ്വകാര്യമായ ഒരു ഓർമ്മപെടുത്തലിന്റെ  ബാക്കി കുറിപ്പാണ്, ഒരു ബാല്യകാല സുഹൃത് ഓർമ്മപെടുത്തിയത്. എന്നുവച്ച് ഇത് അദ്ദേഹത്തിന്റെ മാത്രം പ്രശ്നമല്ല, ഇതൊരു സമൂഹത്തിന്റെ പ്രശ്‌നമാണ് . ആ പ്രശ്നത്തിലേക്കാണ് അതിന്റെ പല മാനങ്ങളിലേക്കാണ് ഈ ആഴ്ച ചൂണ്ടുവിരൽ വിരൽ ചൂണ്ടുന്നത് 

Default thumb image
MORE IN CHOONDU VIRAL
SHOW MORE