അരമണിക്കൂറിൽ എകെജിയുടെ ആത്മകഥ; ബല്‍റാം പറഞ്ഞേ തീരൂ..!

വർത്തമാനകാലത്തെ ഒരു പ്രസ്താവനയിൽനിന്ന് ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയിലാണ് ഈയാഴ്ചയിലെ ചൂണ്ടുവിരൽ. വർത്തമാനകാലത്തെ പ്രസ്താവന അതുതന്നെയാണ് വി ടി എംഎൽഎയുടെ പ്രസ്താവന. എ.കെ ഗോപാലനെക്കുറിച്ചുള്ള പ്രസ്താവന. ഭൂതകാലത്തിലെ ജീവിതം എ കെ ഗോപാലന്റെ ജീവിതമാണ്. ഈ പ്രസ്താവനയ്ക്ക് ബൽറാം എം.എൽ.എ ആസ്പദമാക്കിയത് എ കെ ഗോപാലന്റെ ആത്മകഥയാണ്. ആ ആത്മകഥ തേടിയാണ് ഞങ്ങൾ വന്നത് . ഈ ആഴ്ച ആ ആത്മകഥയാണ് ചൂണ്ടുവിരൽ പരിശോദിക്കുന്നത്.