E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

മനുഷ്യനാണെന്ന് മറക്കരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഒരു ചർച്ച നടന്നു , സമൂഹത്തിലെ വളരെ വളരെ ചെറിയ ഒരു ന്യുനപക്ഷത്തെ കുറിച്ചായിരുന്നു ചർച്ച , മാനസികമായും ശാരീരികമായും വെല്ലാതെ എതിർലിംഗം ആകാൻ ആഗ്രഹിക്കുന്ന, അതല്ലെങ്കിൽ ജീവിതം ദുസ്സഹമായിപോകുന്ന ആണുങ്ങളെക്കുറിച്ചും പെണ്ണുങ്ങളെ കുറിച്ചും.. മനുഷ്യരെക്കുറിച്ചായിരുന്നു ആ ചർച്ച . ആ ചർച്ചക്ക് കാരണകാരനായത് സാഗർ എന്ന ചെറുപ്പക്കാരനായിരുന്നു , സാഗർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിംഗമാറ്റ ശസ്ത്രക്രിയക്കു വിദേയനായതായിരുന്നു, അതിന്റെ അനന്തര ഫലങ്ങളായിരുന്നു ഈ ചർച്ചക്ക് കാരണമായത് . സാഗറിനെ ഞങ്ങൾ കണ്ടു ..ദീർഘനേരം സംസാരിച്ചു . സാഗറിന്റെ സംഭാഷണം വലിയ എഡിറ്റിംഗ് ഇല്ലാതെ എവിടെ കൊടുക്കുകയാണ് , കാരണം ഈ വളരെ ചെറിയ മൈനോറിറ്റി അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് , അവർ കടന്നുപോകുന്ന ജീവിതാവസ്ഥകളിലേക്ക് നേരിട്ടു വിരൽചൂണ്ടാൻ സാഗറിന് കഴിയുന്നത് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :