മൃഗസംരക്ഷണം, ചികിത്സ തുടങ്ങിയവ ഇഷ്ടമുളളവർക്കുളള മേഖലയാണ് വെറ്ററിനറി സയൻസസ് ആന്റ് ആനിമൽ ഹസ്ബന്ററി. കേരളത്തിലെ വെറ്ററിനറി കോളേജുകളും കോഴ്സുകളും ഇപ്പോൾ നിയന്ത്രിക്കുന്നത് കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയാണ്. വെറ്ററിനറി വിദ്യാഭ്യാസത്തിനുളള കേരളത്തിലെ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ വെറ്ററിനറി യൂണിവേഴ്സ്റ്റിക്കു കീഴിലാണ്.
- Home
- Career Guru
- വെറ്ററിനറി സയൻസ് പഠനം: നിരവധി അവസരങ്ങൾ
More in Career Guru
-
വെറ്ററിനറി സയൻസ് പഠനം: നിരവധി അവസരങ്ങൾ
-
സിനിമ പഠിക്കാം എല്‍വി പ്രസാദ് ഫിലിം ആന്റ് ടിവി അക്കാഡമിയിൽ
-
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജ്യുക്കേഷൻ, തിരുവനന്തപുരം
-
ചെരുപ്പ് നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങൾ
-
പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജ്, ഷൊർണൂർ
-
ഡി ജെ അക്കാദമി ഓഫ് ഡിസൈൻ, കോയമ്പത്തൂർ
-
ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി ബെംഗളൂരു
-
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഫാക്കല്‍റ്റി ഓഫ് എൻജിനീയറിങ്