GOLD RATE

സ്വര്‍ണവില സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു

19 November 2026
GOLD RATE

പവന് 1880 രൂപ ഇടിഞ്ഞ് 95,840 രൂപയിലേക്ക് എത്തി

19 November 2026
GOLD RATE

ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപ

19 November 2026
GOLD RATE

ഈ മാസം പത്ത് മുതല്‍ സ്വര്‍ണത്തിന് ഇടിവ് തുടരുകയാണ്

19 November 2026
GOLD RATE

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ലക്ഷത്തില്‍ താഴെ എത്തിയിരുന്നു

19 November 2026
GOLD RATE

രാജ്യാന്തര തലത്തിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

19 November 2026
GOLD RATE

സ്വര്‍ണ്ണം വാങ്ങാന്‍ നോക്കുന്നവര്‍ക്ക് ഇതൊരു നല്ല സമയമാണ്

19 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story