‘ജയിലർ 2’ സിനിമയിലെ ഹിറ്റ് ഗാനമായ ‘അല്ല ബോലെലോ’യ്ക്ക് ചുവടുവച്ച് ഹൻസിക കൃഷ്ണ
ഷംന കാസിമടക്കം നിരവധിപ്പേരാണ് ഹൻസികയെ പ്രശംസിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്
‘ബ്യൂട്ടിഫുൾ’ എന്നാണ് ഷംന കാസിം വിഡിയോയ്ക്ക് കമന്‍റായി കുറിച്ചത്
കോഫി ബ്രൗൺ നിറത്തിലുള്ള സാരിയണിഞ്ഞാണ് ഹൻസികയുടെ എനർജെറ്റിക് പെർഫോമൻസ്
വിഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകമാണ് ഒരു ദശലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയത്
വിഡിയോ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു