FLOWERS

റഫ്ലേഷ്യേസി കുടുംബത്തിലെ പൂച്ചെടി

04 November 2026
FLOWERS

ജന്മദേശം സുമാത്ര, ബോർണിയോ മഴക്കാടുകൾ

04 November 2026
FLOWERS

അഴുകിയ മാംസത്തിന്റെ ഗന്ധം

04 November 2026
FLOWERS

ശവ പുഷ്പം അല്ലെങ്കിൽ ഭീമൻ പദ്മ എന്നൊക്കെ പറയും

04 November 2026
FLOWERS

ഭൂമിയിലെ ഏറ്റവും വലിയ ഒറ്റ പുഷ്പം

04 November 2026
FLOWERS

ഇന്തോനേഷ്യയിലെ മൂന്ന് ദേശീയ പുഷ്പങ്ങളിൽ ഒന്ന്

04 November 2026
FLOWERS

1993 ൽ ഇത് ഒരു 'അപൂർവ പുഷ്പം' ആയി അംഗീകരിക്കപ്പെട്ടു

04 November 2026
FLOWERS

റഫ്ലേഷ്യ കണ്ടെത്തിയത് ലൂയിസ് അഗസ്റ്റെ ഡെഷാംപ്സ്

04 November 2026
FLOWERS

വ്യാസം 1 മീറ്റർ ഭാരം 7 മുതൽ 11 കിലോഗ്രാം

04 November 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story