റാമ്പ് വാക്കില്‍ തിളങ്ങി കെന്‍ഡല്‍
സൂപ്പര്‍ മോഡല്‍ കെൻഡൽ ജെന്നർ പാരീഷ് ഫാഷന്‍ വീക്ക് ഉദ്ഘാടനം ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കെൻഡൽ ജെന്നറിന്‍റെ ലുക്കും പെർഫോമൻസും തരംഗമാണ്
ഒരു കറുത്ത ഷീയർ മാക്സി ഗൗണിലാണ് എത്തിയത്
കെന്‍ഡലിന്‍റെ കോണ്‍ഫിഡന്‍സ് ആഗോളതലത്തില്‍ ശ്രദ്ധ നേടി