മരുഭൂമിയുടെ സ്വന്തം കംഗാരു റാറ്റിനെക്കുറിച്ചറിയുമോ ?
ജീവിതത്തിൽ ഇതുവരെ വെള്ളം കുടിച്ചിട്ടില്ല
മരുഭൂമിയിലാണ് ഈ ജീവികളുടെ താമസം
മരുഭൂമിയിൽ കാലാവസ്ഥ തീവ്രമാകുമ്പോൾ മാളം കുഴിച്ച് അതിനുള്ളിലും വസിക്കാറുണ്ട്
യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മരുഭൂമികളില്‍ കാണപ്പെടുന്നു
വിത്തുകളാണ് പ്രധാന ആഹാരം
കഴിക്കുന്ന വിത്തിൽ നിന്നുള്ള കൊഴുപ്പുകൾ വെള്ളമാക്കി മാറ്റുന്നു
എലികളെപ്പോലെയുള്ള രൂപവും പേരും ഉണ്ടെങ്കിലും എലികളുമായി ബന്ധമില്ല