ELECTRICITY BILL

‌കറന്റ് ബിൽ കണ്ട് ഞെട്ടേണ്ട!

24 September 2026
ELECTRICITY BILL

ബിൽ പകുതിയായി കുറയ്ക്കാം, ഈ 5 തെറ്റുകൾ തിരുത്തൂ

24 September 2026
ELECTRICITY BILL

ഫ്രിഡ്ജ് ഭിത്തിയോട് ചേർത്ത് വെക്കരുത്! ചൂട് പുറത്തുപോകാൻ 6 ഇഞ്ച് അകലം നൽകുക

24 September 2026
ELECTRICITY BILL

സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്! റിമോട്ട് ഓഫാക്കിയാലും സ്വിച്ച് ബോർഡിൽ നിന്ന് പവർ നഷ്ടപ്പെടാം

24 September 2026
ELECTRICITY BILL

AC 24°C-ൽ ഇടൂ! ടെമ്പറേച്ചർ 24 ഡിഗ്രിയിൽ ഇട്ടാൽ കറന്റ് ബില്ലിൽ വലിയ മാറ്റം ഉണ്ടാകും

24 September 2026
ELECTRICITY BILL

BLDC ഫാനുകളിലേക്ക് മാറൂ! 65% വരെ വൈദ്യുതി ലാഭിക്കാൻ ഇതിലൂടെ സാധിക്കും

24 September 2026
ELECTRICITY BILL

വാഷിംഗ് മെഷീൻ ലോഡ് ശ്രദ്ധിക്കൂ! ഫുൾ ലോഡിൽ മാത്രം മെഷീൻ പ്രവർത്തിപ്പിക്കുക

24 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story