മോദി @76
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി
വിവിധ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ
ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രത്തലവന്മാരിൽ ഒരാൾ
ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഗുജറാത്ത് മുഖ്യമന്ത്രി
'മോദി കുർത്ത'; ഫാഷൻ ലോകത്തെ സംഭാവന
ഡിജിറ്റൽ വിപ്ലവത്തിൽ നിർണായക പങ്ക്
ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ പ്രധാനമന്ത്രിമാരിലൊരാൾ
സസ്യാഹാരി; കൂടുതലിഷ്ടം കിച്ച്ഡി