ഹൃദയം നിറച്ച് ദീപികയും രണ്‍വീറും
താരത്തിന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് വൈറൽ
താര ദമ്പതികൾ കഴിഞ്ഞ ദിവസമാണ് ചിത്രമാണ് ഷെയർ ചെയ്തത്
മകൾ ദുവയുടെ രണ്ടാം പിറന്നാൾ ദിനത്തിലാണ് ചിത്രം പുറത്തുവിട്ടത്
ഇതിനുമുമ്പ് പങ്കുവെച്ച കുടുംബചിത്രവും വൈറൽ ആയിരുന്നു
2 വർഷംമുമ്പ് പങ്കുവെച്ച മെറ്റേര്‍ണിറ്റി ആരാധകർ ഏറ്റെടുത്തിരുന്നു