മലയാറ്റൂർ കയറി മഞ്ജു വാര്യർ
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
താരത്തിന് അടുത്തിടെ ബൈക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു
പരുക്കിന്റെ ആശങ്കകൾ മാറ്റിവെച്ചായിരുന്നു പുതിയ യാത്ര
യാത്ര സുരക്ഷിതവും അവിസ്മരണീയവുമായിരുന്നെന്ന് താരം
ഹാൽവിങ് ടീമിന് താരം നന്ദി പറഞ്ഞു
ബിനീഷ് ചന്ദ്രയ്ക്കും നന്ദി രേഖപ്പെടുത്തി
ആരാധകരും സഹപ്രവർത്തകരും ആശംസകൾ അറിയിച്ചു
ആരോഗ്യം വലിയൊരു വിജയമാണെന്ന് മഞ്ജു
താരം മലമുകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു