DULQUER SALMAAN

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' തിയേറ്ററുകളിൽ എത്തി

05 September 2026
DULQUER SALMAAN

ആദ്യദിനം ലോകമെമ്പാടുമായി 11.35 കോടി രൂപ കളക്ഷൻ നേടി

05 September 2026
DULQUER SALMAAN

കേരളത്തിൽ നിന്ന് മാത്രം 5.85 കോടി രൂപ ലഭിച്ചു

05 September 2026
DULQUER SALMAAN

ദുൽഖറിന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷനുകളിൽ ഒന്നാണിത്

05 September 2026
DULQUER SALMAAN

ഫസ്റ്റ് ഡേ കളക്ഷനിൽ ദുൽഖർ മൂന്നാം സ്ഥാനത്തെത്തി

05 September 2026
DULQUER SALMAAN

രണ്ടക്ക കോടി കളക്ഷൻ നേടിയ നാല് ചിത്രങ്ങൾ ദുൽഖറിനുണ്ട്

05 September 2026
DULQUER SALMAAN

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു

05 September 2026
DULQUER SALMAAN

മികച്ച മാസ് ആക്ഷൻ എന്റർടെയിനറാണ് ചിത്രം

05 September 2026
DULQUER SALMAAN

വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

05 September 2026
DULQUER SALMAAN

ആന്റണി വർഗീസ്, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിര അണിനിരക്കുന്നു

05 September 2026
DULQUER SALMAAN

ആദ്യദിനം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്

05 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story