വരയാടുകളുടെ ഇഷ്ട കേന്ദ്രമായി വരയാട്ടുമുടി മാറുന്നു

01 September 2026

100ൽ താഴെയായിരുന്നു ഇവിടത്തെ വരയാടുകളുടെ എണ്ണം ഇപ്പോള്‍ 150നു മുകളിലാണെന്നാണ് കണക്ക്‌

01 September 2026

അടിമാലി ഫോറസ്റ്റ് റേഞ്ചിന് പരിധിയിലാണ് വരയാട്ടുമുടി ഉൾപ്പെടുന്നത്

01 September 2026

വരയാടുകളെ പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളിലെ പുൽമേടുകളിലും പാറക്കെട്ടുകളിലും കാണപ്പെടുന്നു

01 September 2026

അപൂർവയിനം വന്യജീവിയാണ്

01 September 2026

‘വരൈ’ എന്നാല്‍ തമിഴിൽ മല എന്നാണർഥം,മലനിരകളില്‍ കാണപ്പെടുന്ന ആടായതിനാൽ വരയാട് എന്ന പേര് ലഭിച്ചു

01 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story