TOXIC MOVIE

ഇന്ത്യയിൽ 200 കോടി ക്ലബ്ബിൽ കടന്ന് യഷ് ചിത്രം 'ടോക്സിക്'

31 August 2026
TOXIC MOVIE

ആദ്യ ഞായറില്‍ 16,241 ഷോകളിൽ നിന്നായി 23 കോടി

31 August 2026
TOXIC MOVIE

ഇന്ത്യയിൽ നിന്ന് ഇതുവരെ നെറ്റ് കലക്ഷന്‍ 214.10 കോടിയും ഗ്രോസ് ആയി 255.95 കോടിയും

31 August 2026
TOXIC MOVIE

ചിത്രത്തിന്റെ ആഗോള ഗ്രോസ് 285.20 കോടിയായി ഉയർന്നു

31 August 2026
TOXIC MOVIE

ഒന്നാം ദിനം 101.10 കോടി നേടി വൻ തുടക്കം കുറിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കലക്ഷനിൽ കുറവ്

31 August 2026
TOXIC MOVIE

ആദ്യദിനം ഹിന്ദി പതിപ്പിൽ നിന്ന് ലഭിച്ച 55 കോടി കലക്ഷൻ അഞ്ചാം ദിനം 14 കോടിയായി കുറഞ്ഞു

31 August 2026
TOXIC MOVIE

80 കോടി ബജറ്റിൽ നിർമ്മിച്ച കെജിഎഫ്1 9 ആഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് 228 കോടി നേടിയിരുന്നു

31 August 2026
TOXIC MOVIE

കെജിഎഫ് 2 ഇന്ത്യയില്‍ നിന്ന് നേടിയത് 434.70 കോടി

31 August 2026
TOXIC MOVIE

ഗീതു മോഹൻദാസ് സംവിധാനം ‘ടോക്സിക്’ല്‍ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, എന്നിവര്‍ പ്രധാന വേഷങ്ങളിൽ

31 August 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story